LOCAL NEWS

കോടഞ്ചേരി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം കോളേജ് അടച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായി. ഇതിനെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ കോളേജിനകത്ത് വെച്ചാണ് സംഘർഷം ഉണ്ടായതെന്നും, തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതെന്നുമാണ് പോലീസ് നൽകുന്ന വിവരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com