LOCAL NEWSTHIRUVAMBADY

ആദരിക്കൽ ചടങ്ങ് നാളെ

തിരുവമ്പാടി:ദേശീയ- സംസ്ഥാന ജില്ലാ അവാർഡുകളുടെ നേടിയ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് പുല്ലൂരംപാറ സ്വദേശി ജോഷി ബെനഡിക്ടിനെയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും.നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് അധികൃതരും തിരുവമ്പാടിയിലെയും പരിസരത്ത് പ്രദേശങ്ങളിലുമുള്ള സാംസ്കാരിക നേതാക്കളും പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com