
തിരുവമ്പാടി: പുന്നക്കൽ നിരപ്പിൽ മാത്യു (83) നിര്യാതനായി
ഭാര്യ: ത്രേസ്യാമ്മ കടവുങ്കൽ കുടുംബാംഗം.മക്കൾ: മേരി, പരേതനായ ബാബു, ജോസ്, അഗസ്റ്റിൻ, ലിസി, ബിൻസി, സെബാസ്‌റ്റ്യൻ. സംസ്കാരം നാളെ (06-08-2023- ഞായർ) ഉച്ചയ്ക്ക് 02:00-മണിക്ക് മഞ്ഞപ്പൊയിൽ നിരപ്പിൽ ആന്റോയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.



