
LT Touching work നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 2.30 വരെ , പുന്നക്കൽ പൊന്നാങ്കയം ട്രാൻസ്ഫോർമറിന് കീഴിൽ ഭാഗികമായും
റോഡ് വീതി കൂട്ടുന്നതിൻ്റ ഭാഗമായി ‘HT ലൈനിലേക്കുള്ള മരം മുറിക്കുന്നതിനാൽ അത്തിപ്പാറ ഭാഗങ്ങളിൽ രാവില 08:00 മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു



