LOCAL NEWSTHIRUVAMBADY

തിരുവമ്പാടി പുത്തൻകോട്ട് മീത്തൽ ഖദീജ നിര്യാതയായി

തിരുവമ്പാടി: ചേപ്പിലംകോട് പുത്തൻകോട്ട് മീത്തൽ പരേതനായ അഹമ്മദിൻ്റെ ഭാര്യ ഖദീജ (84) നിര്യാതയായി. മലപ്പുറം കാലൊടി കുടുംബാംഗമാണ് പരേത. മക്കൾ: മൊയ്തീൻ കുഞ്ഞ്, റസാഖ് , അഷറഫ്, മുനീർ,സുഹറ, റസീന. മരുമക്കൾ: എം ടി മരക്കാർ, ഷാജിറ (തോട്ടത്തിൻ കടവ്), സൽമ (തോട്ടത്തിൻ കടവ്), സാബിറ (തിരുവമ്പാടി), പരേതനായ എ എം നസീർ (മൂഴിക്കൽ). സഹോദരങ്ങൾ: മുഹമ്മദ്,പാത്തുമ്മ കണ്ണഞ്ചിറ, പരേതനായ ആലി. മയ്യത്ത് നിസ്കാരം നാളെ (27.09.2024) രാവിലെ 10.30 ന് തട്ടേക്കാട് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com