KODANECHERYLOCAL NEWS

നെല്ലിപ്പൊയിൽ മണ്ണാരോട്ട് കുര്യൻ എം. കെ  നിര്യാതനായി.

നെല്ലിപ്പൊയിൽ:മണ്ണാരോട്ട് കുര്യൻ എം. കെ (ജോയ്-72) നിര്യാതനായി.
ഭാര്യ:ലീലാമ്മ മുള്ളൻകുഴിയിൽ  കുടുംബാംഗം.
മക്കൾ:ബിജു, ബിന്ദു,
പരേതനായ  ബിജിഷ്.
മരുമക്കൾ:സവിത അഞ്ചനാട്ട് നിലമ്പൂർ, സന്തോഷ്  കപ്പയിൽ നിലമ്പൂർ.
സംസ്കാരം:
ഇന്ന് (04.08.2025) ഉച്ചയ്ക്ക്  12 ന് ഭവനത്തിൽ ആരംഭിച്ച് അടിമണ്ണ് ചർച്ച് ഓഫ് ഗോഡ്  സിമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com