LOCAL NEWS

സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച

തിരുവമ്പാടി:റോട്ടറി ക്ലബ് ഓഫ് തിരുവമ്പാടിയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ മുക്കവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 2024 ഒക്ടോബർ 6 ഞായറാഴ്ച്ച രാവിലെ 9.30 am മുതൽ 1.00 PM വരെ അനുരാഗ് ഭാരത് ഗ്യാസ് ഏജൻസി തിരുവമ്പാടിയിൽ വെച്ച് നടത്തുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com