LOCAL NEWSNewsTHIRUVAMBADY

ബൊക്കാഷി ബക്കറ്റ് വിതരണവും പഠന ക്ലാസും നടത്തി.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് തമ്പലമണ്ണ അംഗനവാടി യിൽ വെച്ച് ഇന്ന് രണ്ട് മണിക്ക് ബൊക്കാഷി ബക്കറ്റ് വിതരണവും പഠന ക്ലാസും നടന്നു.

ബൊക്കാഷി ബക്കറ്റ് വിതരണ ഉദ്ഘാടനം, വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ നിർവഹിച്ചു. ജോസ് ചേർക്കാപ്പുഴ, മനോജ് മുകളേൽ, ശ്രീധരൻ പേണ്ടാനത്ത്, ദേവരാജൻ മുകളേൽ, സജീവ് പുതുപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com