LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ കുന്നമംഗലം പണിക്കരങ്ങാടി, നൊച്ചിപ്പൊയിൽ, തീക്കുനി, കക്കോട്ടിരി, പൊയ്യ, കളരിക്കണ്ടി, വാഴപറമ്പ്, മാരിയോട്, പോത്താല, പിലാശ്ശേരി സ്കൂൾ പരിസരം, പാറമ്മൽ.

∙ 7:30 –11:30 ഉണ്ണികുളം വള്ളിയോട്ട്, പരപ്പിൽ റോഡ്, കൊന്നക്കൽ, പരപ്പിൽ, തയ്യുള്ളതിൽ മുക്ക്. ∙ 8 – 11 പുതുപ്പാടി എലികാട്.

∙ 8 – 5 പുതുപ്പാടി ചമൽ, ആറാംമുക്ക്.

∙ 8 – 5:30 കട്ടാങ്ങൽ നോർക്കർ, സ്രീസൺസ് ക്രഷർ, വലിയപൊയിൽ, എസ്ബിഐ പരിസരം, ആർഇസി ടെലിഫോൺ എക്സ്ചേഞ്ച്.

∙ 11 – 5 പുതുപ്പാടി പൊട്ടിക്കൈ, മുപ്പതേക്കറ, രണ്ടാം വളവ്, നാലാംവളവ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com