KODANECHERYLOCAL NEWS

കോടഞ്ചേരി താന്നിക്കൽ ചാക്കോ നിര്യാതനായി.

കോടഞ്ചേരി. കാഞ്ഞിരാട് താന്നിക്കൽ റ്റി. എം ചാക്കോ (ജോയി – 67) നിര്യാതനായി. ഭാര്യ: ആലീസ് കോടഞ്ചേരി പുലയൻപറമ്പിൽ കുടുംബാഗം. മക്കൾ: ഷിബിൻ ജേക്കബ്, ലിഡ ജേക്കബ്. മരുമക്കൾ: അമ്പിളി തോമസ് മുത്തുമല (കരിക്കോട്ടക്കിരി) അജിൻ തെക്കേതെരുവിൽ (ചോക്കാട്). സംസ്കാരം: ഇന്ന് (29/10/24) രാവിലെ 9:30ന് കോടഞ്ചേരി സെന്റ് മേരീസ്‌ ഫെറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com