
തിരുവമ്പാടി:തിരുവമ്പാടി പാതിരമണ്ണ് മുൻ കയറ്റിറക്ക് തൊഴിലാളി തൊട്ടിയിൽ മുഹമ്മദാലി (73) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ മക്കൾ:റസീന,ജമീല,മുസ്തഫ,റാഫി മരുമക്കൾ:നാസർ (താമരശ്ശേരി), ജമാൽ(തിരുവമ്പാടി),ജസ്ന(മുക്കം), ഹസീന (വാവാട്)മയ്യത്ത് നിസ്കാരം: നാളെ (02.11.2024) രാവിലെ 10.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ



