KOODARANCHILOCAL NEWS

കുളിരാമുട്ടി അമന്തുരുത്തിൽ മോളി നിര്യാതയായി.

കൂടരഞ്ഞി : കുളിരാമുട്ടി അമന്തുരുത്തിൽ ജോസഫിന്റെ ഭാര്യ മോളി (66) നിര്യാതയായി.
തോട്ടുമുക്കം നെല്ലിത്താനത്തുകാലായിൽ കുടുംബാംഗമാണ് പരേത.
മക്കൾ : അനീഷ്, അനു.
മരുമക്കൾ : ജിസ്‌മോൾ തുലാപ്പള്ളി, മനോജ്‌ ജോസ് തുറുവേലിൽ.
സഹോദരങ്ങൾ :സിറിയക് പോൾ, സിറിയക് ജോസ്, സെലിൻ, ഷൈനി, മിനി.
സംസ്കാരം നാളെ 19/11/2024 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com