LOCAL NEWS

തോട്ടുമുഴി വരകിൽ റോസമ്മ നിര്യാതയായി

പുല്ലുരാംപാറ : തോട്ടുമുഴി വരകിൽ മത്തായിയുടെ ഭാര്യ റോസമ്മ (ലിസ്സി-61) നിര്യാതയായി. ചെമ്പുകടവ്, ചാലിൽ കുടുംബാഗമാണ്. മക്കൾ :സിസ്റ്റർ അനീറ്റ മാത്യു MSMI (നിലമ്പൂർ),സിസ്റ്റർ ശാലോം മാത്യു അമലഗിരി MSMI (നിലമ്പൂർ),അനീഷ് മാത്യു. മരുമകൾ : അമലു വിൽ‌സൺ തറപ്പിൽ (തിരുവമ്പാടി)
സംസ്കാരം നാളെ ചൊവ്വ (19-11-2024) രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com