
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (20.11.2024) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ കാരാട്ടുപാറ പമ്പ്, തറിമറ്റം, നെല്ലാനിച്ചാൽ, വഴിക്കടവ്, കാരാട്ടുപാറ SNDP എന്നീ ട്രാൻസ്ഫോർമർ പരിധിയിലുംLT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8:30 മുതൽ വൈകിട്ട് മൂന്നുമണിവരെ മൈനാവളവ് ട്രാൻസ്ഫോർമർ പരിധിയിലും മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വാപ്പാട്ട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗിമായുംLT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്നുമണി വരെ മുളങ്കടവ് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



