LOCAL NEWS

തിരുവമ്പാടി – ഓമശ്ശേരി റോഡ് ഗതാഗതം നിയന്ത്രണം

ഓമശ്ശേരി- തോട്ടത്തിൻകടവ്, തിരുവമ്പാടി റോഡ് നവീകരണം നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതു വരെ ഓമശ്ശേരിയിൽ നിന്നും തിരുവമ്പാടി ഭാഗത്തേക്കും തിരിച്ചും വരുന്ന വാഹനങ്ങൾ അഗസ്ത്യമുഴി – തിരുവമ്പാടി വഴി യാത്ര ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ്, (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com