LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (28/11/24 ) രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ ചളിപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംHT interlinking വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ നെല്ലാനിച്ചാൽ , പാമ്പിഴഞ്ഞപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com