LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (9/1/ 24)രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ ആനക്കാംപൊയിൽ ട്രാൻസ്ഫോർമർ പരിധിയിലും..

LT റീ കണ്ടക്ടറിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (9/1/24) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ നാൽപതുമേനി, പാമ്പിഴഞ്ഞപാറ , KSRTC ഡിപ്പോ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും

HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാവാതുക്കൽ, എലന്ത്കടവ്, പുല്ലൂരാംപാറ മിൽ, മലബാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങന്നതാണന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com