
പുല്ലൂരാംപാറ: പള്ളിപ്പടി കരിവേലിക്കൽ തോമസ് (78) നിര്യാതനായി.
ഭാര്യ : അന്നമ്മ, പാലാ കല്ലംമ്പള്ളി കുടുംബാംഗം.
മക്കൾ : ഷൈനി , ഷിൻസ്, ജോർജ്, ഷിജോ.
മരുമക്കൾ : ജിമ്മി, ഷീജ.
സംസ്ക്കാരം ഇന്ന് ചൊവ്വ ( 03/12/2024 ) വൈകിട്ട് 4 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ



