LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (06/12/2024 വെള്ളി) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ കറ്റ്യാട്, പെരിമാലിപ്പടി, പെരിമാലിപ്പടി സ്മാർട്ട്,എന്നീ ട്രാൻസ്ഫോർമർ പരിധിയിലും

LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (06/12/24 വെള്ളി) രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മധുരമൂല ട്രാൻസ്ഫോർമർ പരിധിയിലും, 12 മണി മുതൽ വൈകിട്ട് 3:00 മണി വരെ പുന്നക്കൽ ടൗൺ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com