
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (9/12/24 തിങ്കൾ) രാവിലെ 7:30 മുതൽ 9 മണി വരെ കറ്റ്യാട്, പെരിമാലിപ്പടി ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 7: 30 മുതൽ 10 മണി വരെ പഞ്ചായത്ത് ഓഫീസ് , ലിസ ഹോസ്പിറ്റൽ, സക്സസ് ഗാർട്ടൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 7:30 AM മുതൽ ഉച്ചയ്ക്ക് 12 മണി വരെ നാൽപതു മേനി, KSRTC ഡിപ്പോ , പാമ്പിഴഞ്ഞ പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ പെരിമാലിപ്പടി, പെരിമാലിപ്പടി സ്മാർട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ കാരാട്ടുപാറ പമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംTree cutting വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 11 മണി വരെ ഓളിക്കൽ ടവർ, ഓളിക്കൽ കോളനി ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



