
തിരുവമ്പാടി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരം ഫുൾ റിസൾട്ട്
തിരുവമ്പാടി : ഗാലക്സി തിരുവമ്പാടി അണിയിച്ചൊരുക്കിയ പതിനാറാമത് അഖില കേരള ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കേരളത്തിലെ പ്രമുഖ 62 ടീമുകൾ മാറ്റുരച്ച മത്സരങ്ങ
രണ്ട് കാറ്റഗറി ആയിട്ടാണ് നടന്നത്..
കാറ്റഗറി ഒന്ന് 450 കി ഗ്രാം വിഭാഗത്തിൽ ന്യൂ ലാൻഡ് ഹോട്ടൽ സ്പോൺസർ ചെയ്ത യുവധാര പൗണ്ട് തൃശൂർ ഒന്നാം സമ്മാനമായ 50,000 രൂപയും പോത്തുകുട്ടനും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 35,000 രൂപയും മുട്ടനാടും സ്റ്റാർ എർത്ത് മൂവേഴ്സ് നിലമ്പൂർ സ്പോൺസർ ചെയ്ത പ്രതിഭ പ്രളയക്കാടും,മൂന്നാം സമ്മാനമായ 25000 രൂപ ജിറ്റോ കല്ലോടി അയർലണ്ട് സ്പോൺസർ ചെയ്ത ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാടും നാലാസമ്മാനമായ 15,000 രൂപ മടിയ്ക്കാങ്കൽ ഫയർ വർക്സ് സ്പോൺസർ ചെയ്ത ജി കെ എസ് ഗോതമ്പ് റോഡും കരസ്ഥമാക്കി.തുടർന്ന് പതിനാറാം സ്ഥാനം വരെ ക്യാഷ് പ്രൈസുകൾ നൽകി.
കാറ്റഗറി രണ്ട് ഹെവി വെയ്റ്റ് പോരാട്ടങ്ങളിൽ ഒന്നാം സമ്മാനമായ 12000 രൂപയും ട്രോഫിയും തോമരക്കാട്ടിൽ ഫർണിച്ചർ സ്പോൺസർ ചെയ്ത മിഡിൽ ഈസ്റ്റ് വേങ്ങൂരും, രണ്ടാം സ്ഥാനം റിയൽ മഞ്ചേരിയും, മൂന്നാം സ്ഥാനം ചങ്ക്സ് കാസർഗോഡും, നാലാം സ്ഥാനം ഫ്രണ്ട്‌സ് മുക്കവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ രതീഷ് ഇടശ്ശേരിൽ, പ്രവീൺ പൈനാടത്ത്, ടിറ്റോ നാടികുന്നേൽ എന്നിവർ സംസാരിച്ചു.
07-12-2024 ഗാലക്സി തിരുവമ്പാടി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരം ഫുൾ റിസൾട്ട്
8 ജില്ലകളിൽ നിന്നായി 56 ടീമുകൾ
1-യുവതാര പൗണ്ട്
2 -പ്രതിഭ പ്രളയക്കാട്
3 -ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട്
4- GKS ഗോതമ്പ്റോഡ്
5 – ഉദയ പുളിക്കൽ, മലപ്പുറം
6-ഹായ് ഫ്രണ്ട്‌സ് കാലിക്കറ്റ്
7 -സ്റ്റാർ വിഷൻ വെങ്കിടങ്, തൃശൂർ
8 -യുവ അടിമാലി, ഇടുക്കി
9 – ഗ്രാൻഡ് സ്റ്റാർ പുളിക്കൽ, മലപ്പുറം
10-KYM പുളിക്കൽ, മലപ്പുറം
11-സുൽത്താൻ ബോയ്സ് ബത്തേരി -A, വയനാട്
12-ജാസ് വണ്ടൂർ, മലപ്പുറം
13 -പാസ്ക് പടിക്കപ്പാടം, പാലക്കാട്
14-സംഘമിത്ര പന്തീർപാടം
15-ഗണ്ണേഴ്സ് ചെമ്രക്കാട്ടൂർ
16-അവാന പള്ളിക്കുന്ന്
17 -കൈരളി മങ്ങാട്
18-ഷാഡോസ് കരിയോട്, പാലക്കാട്
19-Y2K നരിക്കുനി
20-വിൻ ബോയ്സ് തൃശൂർ
21-സാഗര കന്നൂര്
22-എവെർഷൈൻ കൊണ്ടോട്ടി -A, മലപ്പുറം
23-ബാബ വൈത്തിരി, വയനാട്
24-KH കോട്ടക്കൽ, മലപ്പുറം
25-സുൽത്താൻ ബോയ്സ് ബത്തേരി -B, വയനാട്
26-ബോയ്സ് ഓഫ് കമ്മട്ടിപ്പാടം
27-ബോർഡർ ബോയ്സ് കാട്ടിക്കുളം, വയനാട്
28-ടൈഗേഴ്സ് ആനക്കാംപൊയിൽ
29-സെവെൻസ് കോട്ടക്കൽ, മലപ്പുറം
30-കവിത വെങ്ങാട്, മലപ്പുറം
31-ധന്യ വെള്ളാരമുണ്ട, മലപ്പുറം
32-ന്യൂ ഫ്രണ്ട്‌സ് നൂറാംതോട്
33-തണ്ടർ ബോയ്സ് മീനങ്ങാടി, വയനാട്
34-സ്നേഹ സാന്ത്വനം IRE-C
35-സെന്റ് ജോസഫ് പുല്ലുരാംപാറ -B
36-ചെന്താര കാക്കൂർ
37-യുവതാര പുതുശ്ശേരി, വയനാട്
38-VCF വാഴയൂർ -A, മലപ്പുറം
39-മാസ്സ് പേരാവൂർ, കണ്ണൂർ
40-റെഡ് സ്റ്റാർ ഈരൂട്
41-എവെർഷൈൻ കൊണ്ടോട്ടി -B, മലപ്പുറം
42-റോയൽ സെവെൻസ് മണ്ണഴിക്കളം,മലപ്പുറം
43-ഗജപുത്ര കാലിക്കറ്റ്
44-ബ്രദേഴ്സ് ആനോത്ത്, വയനാട്
45-യങ് സ്റ്റാർ ഇരിയാട്ട്പറമ്പ്, മലപ്പുറം
46-ECM കുറ്റിക്കുളം
47-സ്നേഹ സാന്ത്വനം IRE-A
48-സെന്റ് ജോസഫ് പുല്ലുരാംപാറ -A
49-ജങ്കാർ ബോയ്സ് ബത്തേരി, വയനാട്
50-VCF വാഴയൂർ -B, മലപ്പുറം
51-Y കിങ്‌സ് മുതുകാട്
52-പ്രതിഭ നെല്ലിക്കപൊയിൽ
53-സ്നേഹ സാന്ത്വനം IRE-B
54-സാൻ മാടക്കര, വയനാട് (OW)
55-സെന്റ് തോമസ് തോട്ടുമുക്കം (OW)
56-പുണ്യാളൻസ് കുനിക്കാട്ട്മുക്ക് (OW)
ഹെവി വെയിറ്റ്
1-മിഡിൽ ഈസ്റ്റ് വേങ്ങൂർ
2-റിയൽ മഞ്ചേരി
3-ചങ്ക്‌സ് കാസർഗോഡ്
4-ഫ്രണ്ട്‌സ് മുക്കം 5-മൂസാക്കയും പിള്ളേരും
6-ബ്ലാക്ക് കോബ്രാസ് പെരിന്തൽമണ്ണ



