
തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (12/12/2024 വ്യാഴം) രാവിലെ 8 മണി മുതൽ വൈകിട്ട് 6 വരെ പെരിമാലിപ്പടി , പെരിമാലിപ്പടി സ്മാർട്ട് ട്രാൻസ്ഫോർമർ പരിധിയിലും , രാവിലെ 8 മണി മുതൽ 12 മണി വരെ കറ്റ്യാട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംLT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ വഴിക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും 11KV ഫീഡർ ഇൻ്റർലിങ്ക് വർക്ക് നടക്കുന്നതിനാൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 മണി വരെ പാമ്പിഴഞ്ഞ പാറ, നെല്ലാനിച്ചാൽ,താരിമറ്റം, വഴിക്കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



