KOODARANCHILOCAL NEWS

കൂമ്പാറ വെട്ടിക്കുഴിയിൽ രാജീവ് നിര്യാതനായി.

കൂടരഞ്ഞി: കൂമ്പാറ വെട്ടിക്കുഴിയിൽ രാജീവ് (55) നിര്യാതനായി. പിതാവ്: പരേതനായ ഉലഹന്നാൻ.മാതാവ്: പരേതയായ ഏലിക്കുട്ടി. ഭാര്യ: ലിസി കക്കാടംപൊയിൽ പാവക്കൽ കുടുംബാംഗം. മക്കൾ: നിഖിൽ, ബിനിൽ.സഹോദരങ്ങൾ: മേഴ്സി ജോസ് പരുത്തിക്കുന്നേൽ (പുന്നക്കൽ), അമ്മിണി ജോർജ് നിരവത്ത് (വേളംകോട്), തോമ്മാച്ചൻ (കൂമ്പാറ), റോസമ്മ ജോസ് കണിയാംകണ്ടം (എറണാകുളം), ബാബു (വടക്കാഞ്ചേരി), ബിൻസി ബേബി പ്ലാത്തറ (വടക്കാഞ്ചേരി). സംസ്കാരം നാളെ (14-12-2024-ശനി) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com