LOCAL NEWS

സിസ്റ്റർ പ്രസ്റ്റീന എടക്കളത്തൂർ എസ് എ ബി എസ്  അന്തരിച്ചു.

താമരശ്ശേരി: ആരാധനാ സന്യാസിനി സമൂഹം താമരശ്ശേരി വിമല മാതാ പ്രൊവിൻസ്, വെഴുപ്പൂർ ഭവനാംഗമായ സിസ്റ്റർ പ്രസ്റ്റീന എടക്കളത്തൂർ എസ് എ ബി എസ് (88) അന്തരിച്ചു.
ഭൗതികദേഹം ഇന്ന് രാവിലെ 09:00-മണിക്ക് താമരശ്ശേരി വിമല മാതാ പ്രൊവിൻഷ്യൽ ഹൗസിൽ  പൊതുദർശനത്തിന് വെക്കുന്നതാണ്.സംസ്കാരം ഇന്ന് (04-01-2025-ശനി) വൈകുന്നേരം 03:00-മണിക്ക്  താമരശ്ശേരി രൂപതാധ്യക്ഷൻ മാർ.റെമിജിയോസ്        ഇഞ്ചനാനിയിൽ പിതാവിന്റെ കാർമികത്വത്തിൽ  പ്രൊവിൻഷ്യൽ ഹൗസിൽ  നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com