LOCAL NEWSTHIRUVAMBADY

തേറുപറമ്പ്, കിളിയമണ്ണിൽ
അബ്ദു നിര്യാതനായി.

തിരുവമ്പാടി : തേറുപറമ്പ്,
കിളിയമണ്ണിൽ
അബ്ദു
(75) നിര്യാതനായി.
ഭാര്യ :പാത്തുമ്മ.
മക്കൾ : സുഹറാബി, ജുമൈല, ലത്തീഫുദ്ധീൻ
ഫിറോസ്, ഹാഫിസ് .
മരുമക്കൾ :
നാസർ, അസൈനാർ, സൈഫുന്നീസ, ബുഷ്‌റ, തസ്‌നി .
മയ്യത്ത് നിസ്കാരം ഇന്ന് (26.01.2025) വൈകുന്നേരം 5 മണിക്ക്
താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com