KODIYATHOORLOCAL NEWS

പന്നിക്കോട് തച്ചമ്പലത്ത്  ഹരികൃഷൻ  നിര്യാതനായി

തിരുവമ്പാടി :കൊടിയത്തൂർ, പന്നിക്കോട് വയപ്പുറത്ത് തൊടി താമസിക്കുന്ന തച്ചമ്പലത്ത് രാജന്റെ മകൻ ഹരികൃഷൻ (17) നിര്യാതനായി.
കുടരഞ്ഞി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന് ഉച്ചക്ക് 12 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും
അമ്മ : ബിന്ദു ( പി.ഡബ്ളിയു.)
സംസ്കാര ശുശ്രൂഷകൾ (01/02/2025 ) ഇന്ന് വൈകുന്നേരം നാലുമണിക്ക് തിരുവമ്പാടി തോട്ടത്തിൻകടവിലുള്ള  വീട്ടിൽ നടത്തുന്നതാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com