LOCAL NEWSMUKKAM

മുക്കം നഗരസഭ പാലിയേറ്റിവ് കുടുംബസംഗമം നടത്തി.

മുക്കം നഗരസഭ പാലിയേറ്റിവ് കുടുംബസംഗമം നടത്തി.കുടുംബ സംഗമം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി ടി.ബാബു ഉൽഘാsനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രജിതാ പ്രതിപ് അഡ്യക്ഷത വഹിച്ചു. കെ.പി.ചാന്ദ’നി, ഇ സത്യനാരായണൻ, റുബീന കെ കെ ,വേണു കല്ലുരുട്ടി, ഗഫൂർ കലൂരുട്ടി, ഫാത്തിമ കൊടപ്പാന ,സജി തോമസ്, എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ, വളണ്ടിയർ മാരെ ആദരിച്ചു. എൻ്റെ മുക്കം സേന അംഗങ്ങളെ അനുമോദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com