LOCAL NEWSTHIRUVAMBADY

തോട്ടുമുഴി ചക്കാലയിൽ
റോബി തോമസ് നിര്യാതനായി.

പുല്ലുരാംപാറ :തോട്ടുമുഴി ചക്കാലയിൽ
റോബി തോമസ് (53)നിര്യാതനായി.
വർഷങ്ങളായി തിരുവമ്പാടി ടൗണിൽ ജീപ്പ് -ഓട്ടോ(സ്നേഹിതൻ ഓട്ടോ)  ഡ്രൈവറായിരുന്നു.
പിതാവ്: സി. വി തോമസ്, ചക്കാലയിൽ, കണ്ണോത്ത്
മാതാവ്: ചിന്നമ്മ മാതാളിക്കുന്നേൽ
ഭാര്യ: റിൻസി ആഗസ്റ്റിൻ
മാങ്ങാട്ട്,( പാലക്കടവ്, ഇരുമ്പകം )
മക്കൾ: അലോണ റോബി, ഐവിൻ റോബി (ഇരുവരും സെന്റ് ജോസഫ് ഹൈസ്കൂൾ, പുല്ലുരാംപാറ )
സഹോദരങ്ങൾ:
ഷിജു തോമസ്, കണ്ണോത്ത്, നിഷ തോമസ്, കോഴിക്കോട്.
സംസ്കാരം: നാളെ(05.02.2025) രാവിലെ 9.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് പുല്ലുരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com