LOCAL NEWSTHIRUVAMBADY

അത്തിപ്പാറ പന്തലാനിക്കൽ ശിവൻ   നിര്യാതനായി

തിരുവമ്പാടി: അത്തിപ്പാറ പന്തലാനിക്കൽ ശിവൻ (62) നിര്യാതനായി.
ഭാര്യ സുചിത്ര.
മക്കൾ: ദേവ് എസ് കിരൺ, ഗോപിക,
സഹോദരി: ചന്ദ്രമതി പന്യാമാക്കൽ,
സംസ്കാരം: നാളെ (30/05/2025 വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് അത്തിപ്പാറ വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com