
കൂടരഞ്ഞി: കൽപ്പിനി അധികാരത്തിൽ പരേതരായ തോമസ്- റോസ ദമ്പതികളുടെ മകൻ ബിജു തോമസ് (54) നിര്യാതനായി.
മക്കൾ:ബ്രിയാന, ബെൻസൻ, ബെനഡിക്ട്.
ഓമശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാളെ(10.02.2025) രാവിലെ 8 മണിയോടെ കൽപ്പിനിയിലുള്ള വീട്ടിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് പുഷ്പഗിരി വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.



