LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

11 kV ലൈൻ മെയിൻ്റനൻസ് വർക്ക്  നടക്കുന്നതിനാൽ ഇന്ന് (28/12/2024 ശനി)  രാവിലെ 9 മണി മുതൽ 10 മണി വരെ അത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും..

ട്രാൻസ്ഫോർമർ മെയിൻ്റനൻസ് വർക്ക്  നടക്കുന്നതിനാൽ  ഇന്ന്   ഇന്ന് 9.30 മുതൽ മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ തമ്പലമണ്ണ സബ് സ്റ്റേഷൻ  ട്രാൻസ്ഫോർമർ പരിധിയിലും  വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com