LOCAL NEWS

ക്ലീൻ വൈബ്സ് – 2025′ പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി

കോടഞ്ചേരി : വിദ്യാർത്ഥികൾക്കായുള്ള ദ്വൈവാര ശീലവത്കരണ പരിപാടിയായ ക്ലീൻ വൈബ്സ് പഞ്ചായത്ത്‌ തല ഉദ്ഘാടനം കോടഞ്ചേരി സെന്റ്  ജോസഫ്സ് എൽ.പി സ്കൂളിൽ പ്രസിഡന്റ്  അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം, വൃക്ഷതൈ നടൽ തുടങ്ങിയവ നടന്നു. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പ്രധാനധ്യാപകൻ ജിബിൻ പോൾ, കൃഷി ഓഫീസർമാരായ അപർണ.എ, ജോസഫ്.വി, പി.ടി.എ പ്രസിഡന്റ്  സിബി തൂങ്കുഴി, വൈസ് പ്രസിഡന്റ് ജ്യോതിസ് ജോസഫ്, അധ്യാപകരായ ഷിജോ ജോൺ, ലിന്റ എമ്മാനുവൽ, സി. ലൗലി ജോൺ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com