LOCAL NEWSMUKKAM

മുക്കം – മാമ്പറ്റ ബൈപ്പാസ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

മുക്കം – കോഴിക്കോട് റൂട്ടിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന് സഹായിക്കുന്ന മുക്കം – മാമ്പറ്റ ബൈപ്പാസ് റോഡിൻ്റെ നവീകരണ പ്രവൃത്തി ലിൻ്റോ ജോസഫ് എംഎൽഎ കുറ്റിപ്പാലയിൽ നിർവ്വഹിച്ചു.2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 5.06 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്.
മുക്കം നഗരസഭ ചെയർമാൻ പിടി ബാബു അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെപി ചാന്ദ്നി കൗൺസിലർമാരായ അശ്വതി സനൂജ്, കെ.ബിന്ദു,വസന്തകുമാരി, KT ശ്രീധരൻ, എംകെ മമ്മദ്,,ടികെ സാമി, ടാർസൻ ജോസ് തുടങ്ങിയവർ സംസാരിച്ചു അതുൽ പി.അസിസ്റ്റൻ്റ് എഞ്ചിനിയർനന്ദി രേഖപ്പെടുത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com