LOCAL NEWS

സംയുക്ത ഈദ് ഗാഹ്

തിരുവമ്പാടി: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ഈദ്ഗാഹിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവമ്പാടി എം.സി. ഓഡിറ്റോറിയം അങ്കണത്തിൽ 7.15 ന് നടക്കുന്ന ഈദ് ഗാഹിന് റഫീക്ക് കൊടിയത്തൂർ നേതൃത്വം നൽകും. വിവിധ മുജാഹിദ് സംഘടനകളും ജമാഅത്തെ ഇസ്ലാമിയും ചേർന്നാണ് ഈദ്ഗാഹ് സംഘടിപ്പിക്കുന്നത്.
തിരുവമ്പാടി ടൗൺ മസ്ജിദുകളിൽ എട്ടുമണിക്കാണ് പെരുന്നാൾ നിസ്കാരം.

* മുക്കം മസ്ജിദു സുബ്ഹാൻ – സലഫി മസ്ജിദ് സംയുക്ത ഈദ്ഗാഹ്

നഫ്ന കോംപ്ലക്സ്, അഭിലാഷ് ജംഗ്ഷൻ

നേതൃത്വം : എം സി സുബ്ഹാൻ ബാബു
സമയം : 8.15 am


* മസ്ജിദുൽ അൻസാർ
വെസ്റ്റ് ചേന്ദമംഗല്ലൂർ

നേതൃത്വം :
ഡോ . ശഹീദ്  റംസാൻ
സമയം : 7.30 am

* ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല്

ഈദ്ഗാഹ്: അൽ ഇസ്ലാഹ് സ്കൂൾ അങ്കണം
നേതൃത്വം : ഒ അബ്ദു റഹ്മാൻ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com