
അടിവാരം : ചുരത്തിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു മറിഞ്ഞു അപകടം
നാലുപേർക്ക് പരിക്ക്.
അടിവാരത്തിനും ഒന്നാം വളവിനും ഇടയിലാണ് അപകടം നടന്നത്.
KL 57 V 7902 സ്കൂട്ടറും കർണാടക രജിസ്ട്രേഷനുള്ള കാറുമാണ് (KA 05 MB 5061) അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിലേക്ക് കൊണ്ട് പോയി. നിലവിൽ ഗതാഗത തടസങ്ങളില്ല. അപകടം പറ്റിയ യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടില്ല



