News

തിരുവമ്പാടി പാമ്പിഴഞ്ഞപാറ മുക്കണ്ണൻ ബഷീർ നിര്യാതനായി.

തിരുവമ്പാടി: പാമ്പിഴഞ്ഞപാറ മുക്കണ്ണൻ ബഷീർ( 49) നിര്യാതനായി. ഭാര്യ : മൈമൂന മക്കൾ: ഹുസ്ന ,ഷഹാന മരുമക്കൾ : ഷംസു കൂടത്തായ്, ഷമീർ കൽപ്പൂര്. ഖബറടക്കം ഇന്ന് (23/07/2022 )ന് രാവിലെ 11 മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com