KODANECHERYLOCAL NEWS

ചെമ്പുകടവ് പുല്ലത്ത് ജോയി നിര്യാതനായി.

കോടഞ്ചേരി: ചെമ്പുകടവ് പുല്ലത്ത് ജോയി (69) നിര്യാതനായി.
ഭാര്യ: ജയ ഇല്ലിക്കൽ കുടുംബാംഗം (ചങ്ങനാശ്ശേരി ).
മക്കൾ: റ്റിന്റു,റ്റുബിൻ (കാനഡ).
മരുമക്കൾ: പീറ്റർ താന്നിക്കൽ (ചെമ്പുകടവ്), ജോഷ്‌ലി  വരമ്പകത്ത് (കാനഡ).
സംസ്കാരം: വ്യാഴാഴ്ച (10-04-25) ഉച്ചകഴിഞ്ഞ് 2.30ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com