LOCAL NEWSMUKKAM

വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

മുക്കം: മുത്തേരി-കല്ലുരുട്ടി റോഡില്‍ ബിഎം ആന്റ് ബിസി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (ഏപ്രില്‍ 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുത്തേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഓമശ്ശേരി വഴിയോ അഗസ്ത്യമുഴി- താഴെ തിരുവമ്പാടി വഴിയോ പോകണം. കല്ലുരുട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഓമശ്ശേരി വഴിയോ താഴെ തിരുവമ്പാടി-അഗസ്ത്യമുഴി വഴിയോതിരിഞ്ഞു പോകണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com