
തിരുവമ്പാടി :അഗസ്ത്യാമുഴി – കൈതപ്പൊയിൽ റോഡിലെ ഇലഞ്ഞിക്കൽ മുതൽ മുറമ്പാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നാളെ (17.04.2025) രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തുക.



