KODIYATHOORLOCAL NEWSMUKKAMNews

ഗതാഗത നിയന്ത്രണം

മുക്കം: കോട്ടമൂഴിപ്പാലം പുനർ നിർമ്മിക്കുന്നതിനു വേണ്ടി കൊടിയത്തൂർ – മുക്കം റോഡിൽ മാർച്ച് ഒന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കൊടിയത്തൂരിൽ നിന്നും മുക്കം ഭാഗത്തേക്കും മുക്കത്ത് നിന്ന് കൊടിയത്തൂർ ഭാഗത്തേക്കുമുളള ഇരുചക്രവാഹനങ്ങൾ ഒഴികെയുളള എല്ലാ വാഹനങ്ങളും കൊടിയത്തൂർ – കാരക്കൂറ്റി-നെല്ലിക്കാപ്പറമ്പ് വഴി തിരിഞ്ഞുപോകണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com