LOCAL NEWSPUTHUPPADY

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ ബൈക്ക് കൊക്കയിലേക് വീണ് അപകടം

അടിവാരം :താമരശ്ശേരി ചുരം എട്ടാം വളവിൽ ബൈക്ക് കൊക്കയിലേക് വീണ് അപകടം. പോലീസും, ഫയഫോഴ്സും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസാണ് അപകടത്തിൽപ്പെട്ടത്. വയനാട് കാക്കവയലിൽ പോയി തിരികെ വരികയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com