
തിരുവമ്പാടി :കല്ലുരുട്ടി ബിജു ജോസഫ് വെള്ളക്കട(42) നിര്യാതനായി.
പിതാവ്:പരേതനായ ജോസഫ്
മാതാവ്:ത്യേസ്യ (പുല്ലൂരാംപാറ വാഴേപ്പറമ്പിൽ കൂടുംബാംഗം).
സഹോദരങ്ങൾ:ജോജി,ബിന്ദു,ബിനു
സംസ്കാരം :നാളെ (24/04/25 വ്യാഴം) വൈകിട്ട് 4 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കല്ലുരുട്ടി ദേവാലയ സെമിത്തേരിയിൽ.



