LOCAL NEWS

ആനക്കല്ലുംപാറയിൽ വീണ്ടും അപകടം: രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

കൂമ്പാറ -കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ആണ് ഇന്ന് 9.15 ഓടെ വീണ്ടും അപകടം നടന്നത്.കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്കു വന്ന സ്കൂട്ടർ മറിഞ്ഞാണ് അപകടം .അപകടത്തിൽ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ വിദ്യാർത്ഥികളായ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com