LOCAL NEWS

നിര്യാതനായി

തിരുവമ്പാടി : പാലക്കടവ് അമ്പലത്തിങ്കൽ എ എം തോമസ്(72) നിര്യാതനായി.
ഭാര്യ: അന്നക്കുട്ടി കൂടരഞ്ഞി കൊച്ചുവീട്ടിൽ കുടുംബാംഗമാണ്.
മക്കൾ:സിനി, സജി (ശില്പ ഇൻഡസ്ട്രീസ് തിരുവമ്പാടി)
സിമി.
മരുമക്കൾ:
സജീവ് കുര്യൻ വയലിൽ (ആനക്കാംപൊയിൽ)  പരേതനായ സാബു കുറ്റിപ്ലാക്കൽ (തരിയോട്)
സംസ്കാരം ഇന്ന്(31.12.2025) വൈകുന്നേരം 3.30 ന് പാലക്കടവ് വസതിയിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com