
അടിവാരം: കമ്പിവേലുമ്മൽ താമസിക്കുന്ന നടുവിലക്കണ്ടി, അബൂബക്കർ ബാഖവി (70) നിര്യാതനായി.
പിതാവ് : പരേതനായ കുട്ടിയമു മാതാവ് : പരേതയായ ബീച്ചിആയിഷ
ഭാര്യ: ഫാത്തിമ മക്കൾ: സെയ്ദ്, ഫള്ലു റഹിമാൻ ദാരിമി, അബ്ദു, സൈഫു, അസ്മ മരുമക്കൾ: ശുക്കൂർ, ഷഹർബാൻ, റസീന ഖബറടക്കം നാളെ രാവിലെ 8 മണിക്ക് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും



