News

റെഡ് അലർട്ട് :മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിരോധനം ഏർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യത ഉള്ളതിനാലും ദുരന്ത നിവാരണ നിയമം 2005 പ്രകാരം തുഷാരഗിരി, നാരങ്ങാത്തോട്, പതങ്കയം അരിപ്പാറ, ഉറുമി ജല വൈദ്യുതിപദ്ധതി, ഇരുവഞ്ഞിപ്പുഴയുടെതീരം,എലന്ത്കടവ് കുമ്പിടാൻ. അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾ അടക്കമുള്ള ആളുകൾ പുഴയിൽ ഇറങ്ങുന്നതും, തീരങ്ങളിൽ പ്രവേശിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നതായി

പ്രസിഡൻ്റ് / സെക്രട്ടറി തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com