
കോടഞ്ചേരി : കണ്ണോത്ത് ആലപ്പുരക്കൽ ജോയി (61) നിര്യാതനായി.
ഭാര്യ: വൽസമ്മ വയനാട് കുറുമണി മേപ്പാടത്ത് കുടുംബാംഗം.
മക്കൾ:
ജോയിൻഷ (സെൻ്റ് മേരീസ് സ്കൂൾ- കോടഞ്ചേരി),
ജിബിൻ.
മരുമകൻ:
ജിൻസ് നീണ്ടുക്കുന്നേൽ (പുല്ലൂരാംപാറ).
സംസ്കാരം ഇന്ന് (31-10-2026-ശനി) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയിൽ.



