LOCAL NEWS

ഓമശ്ശേരി ചെക്കനക്കണ്ടി ഉമർഹാജി  നിര്യാതനായി.

ഓമശ്ശേരി: ചെക്കനക്കണ്ടി ഉമർഹാജി (79) നിര്യാതനായി.
ഭാര്യ: പരേതയായ മറിയം ഹജ്ജുമ്മ.
മക്കൾ: ഫാതിമ (വെണ്ണക്കോട്),
അബൂബക്കർ, ബഷീർ, സക്കീന (കൊടുവള്ളി),
അബ്ദുറഹിമാൻ (റിയാദ്), അബ്ദുള്ള (എക്സ്പ്രസ് വേൾഡ് ട്രാവൽസ് ഓമശ്ശേരി),
മരുമക്കൾ: ഇബ്രാഹീം ബാഖവി (വെണ്ണക്കോട്), മജീദ് ബാഖവി കൊടുവള്ളി (മാലിക് ദിനാർ മസ്ജിദ് ഖത്തീബ്), സാബിറ (കോടഞ്ചേരി- തെയ്യപ്പാറ), സുഹറ (കൊടുവള്ളി  പ്രാവിൽ), ഹസീന (ഓമശ്ശേരി- പെരുന്തോട്ടത്തിൽ), അസ്മ (വെണ്ണക്കോട്).
ഖബറടക്കം ഇന്ന് (05-03-2025-ബുധൻ) ഉച്ചക്ക് 01:30-ന് ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com