കോടഞ്ചേരി: ശക്തമായ കാറ്റിൽ മരം വീണ് കോഴി ഫാം തകർന്നു. മഞ്ഞുവയൽ ഇലന്തുകടവിൽ പാറേകുന്നത്ത് തോമസിന്റെ കോഴിഫാമിന് മുകളിലേക്കാണ് ആഞ്ഞിലിമരം കടപുഴകി വീണത്.
ഈ സമയം ഫാമിൽ കോഴികൾ ഇല്ലാതിരുന്നത് മൂലം നാശനഷ്ടത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു

Lorem ipsum dolor sit amet, consectetur.
You cannot copy content of this page