LOCAL NEWS

ഗതാഗത നിയന്ത്രണം

                  തിരുവമ്പാടി- കൂടരഞ്ഞി  റോഡിൽ ഒറ്റപൊയിൽ മുതൽ കരിങ്കുറ്റി വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ (05/06/2025 മുതൽ  ടാറിംഗ് പ്രവർത്തി അവസാനിക്കുന്നത് വരെ ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.                തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി  പോകുന്ന വാഹനങ്ങൾ തിരുവമ്പാടി പുന്നക്കൽ മലയോര ഹൈവേ വഴി കൂടരഞ്ഞിയും തിരിച്ചും എത്തിച്ചേരേണ്ടതാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com